Saturday, 8 October 2016



2016 വർഷത്തെ കുറവിലങ്ങാട് സബ് ജില്ലാ കലോത്സവത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന ശാസ്ത്രോത്സവം ഒക്ടോബർ 25,26,27 (ചൊവ്വ,ബുധൻ,വ്യാഴം) തീയതികളിലായി കുര്യനാട് സെന്റ്. ആൻസ് എച്ച്.എസ്.എസ്. സ്കൂളിൽ വച്ച്  നടത്തപ്പെടുന്നു. വിജ്ഞാനത്തിന്റെ ഈ ഉത്സവ നിമിഷങ്ങളിലേക്ക് ഏവർക്കും സെന്റ്. ആൻസ് കുടുംബത്തിന്റെ സ്വാഗതം.